Today: 15 May 2025 GMT   Tell Your Friend
Advertisements
ബഹിരാകാശത്ത് 'കൃഷിയിറക്കാന്‍' ഇന്ത്യന്‍ യാത്രികന്‍
Photo #1 - India - Otta Nottathil - indian_astronaut_space_gaganyan_agriculture
ബഹിരാകാശത്ത് കൃഷിയുള്‍പ്പടെ 7 പരീക്ഷണങ്ങള്‍ നടത്താന്‍ ഒരുങ്ങി ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ള. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള പരിശീലനത്തിന്‍റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 14 ദിവസം താമസിക്കുകയാണ് ശുഭാംശു. അടുത്ത മാസം അവസാനത്തോടെയായിരിക്കും ശുഭാംശുവിനെ വഹിച്ച്കൊണ്ടുള്ള ആക്സിയം 4 ദൗത്യം ബഹിരാകാശത്തേക്ക് എത്തുക.

ശുഭാംശുവിനെ കൂടാതെ, യുഎസ്, ഹംഗറി, പോളണ്ട്, എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും ഈ യാത്രയില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശ നിലയത്തില്‍ കൃഷി കൂടാതെ, ടാര്‍ഡിഗ്രേഡുകള്‍ എന്നറിയപ്പെടുന്ന വളരെ ചെറിയ ജീവികളുടെ ബഹിരാകാശ നിലയത്തിലെ അതിജീവനം, സൂക്ഷ്മ ആല്‍ഗകള്‍ വളരുന്നതിന്‍റെ തോത്, മനുഷ്യരുടെ കണ്ണുകള്‍, വിരലുകള്‍ എന്നിവയുടെ ചലനങ്ങള്‍ തുടങ്ങിയവയും പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
- dated 24 Apr 2025


Comments:
Keywords: India - Otta Nottathil - indian_astronaut_space_gaganyan_agriculture India - Otta Nottathil - indian_astronaut_space_gaganyan_agriculture,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ; പാക്കിസ്ഥാന്റെ ലംഘനം, വീണ്ടും ചര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
trump_mediation_offer_india_pakistan
ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ്
തുടര്‍ന്നു വായിക്കുക
russia_spports_india_fight_against_terror
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ
തുടര്‍ന്നു വായിക്കുക
air_india_israel_uae_huti
മിസൈല്‍ ആക്രമണം: എയര്‍ ഇന്ത്യ ഇസ്രയേല്‍ സര്‍വീസ് നിര്‍ത്തിവച്ചു
തുടര്‍ന്നു വായിക്കുക
pakistan_india_sindhu_river
നദീജലം തടഞ്ഞാല്‍ നടപടി: പാക്കിസ്ഥാന്‍
തുടര്‍ന്നു വായിക്കുക
norka_insurance_card
നോര്‍ക്ക പ്രവാസി ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തി
തുടര്‍ന്നു വായിക്കുക
norka_triple_win_info_session
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ഇന്‍ഫോ സെഷന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us